കണ്ണുണ്ടായിട്ടും നമ്മളിൽ പലരും കാണേണ്ട കാര്യങ്ങൾ കാണാതെ പോകുന്നു കണ്ടിട്ടും ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നുന്നു.
AMAZON OFFER 30 DAY RETURNS OF ALL CLOTHS
Anu Clothing Womens Net Lace Lehenga Choli (Aasr005 _Red _Free Size)
Click to buy
- Material: Net Lace
- Accompaniments: 1 Lehenga choli with Dupatta of 2mtrs
- Embroidered Lehenga Choli
- Total no of items sold: 1LehengaCholi+1Dupatta, Wash Care Instructions: Normal Wash, do not bleach
y
amazon exclusive offer
click to buy
All-new touchscreen: A touchscreen interface makes it easier to use features like Kindle FreeTime, Goodreads on Kindle, X-Ray, Vocabulary Builder, dictionary lookup, sharing, and more. Kindle-exclusive features: Kindle now has the same software features as Kindle Paperwhite, including Goodreads on Kindle, Kindle FreeTime, Vocabulary Builder, Page Flip and Word Wise (coming soon). Faster page turns: A 20% faster processor delivers smooth, quick page turns. Twice the storage: Carry thousands of books on the go, with double the on-device storage.
iPhone 6s 16GB
CLICK TO BUY
- - 1 year Manufacturer warranty
- - 11.93 cm (4.7)
- - 2 GB RAM and 16 GB ROM
- - 1.8 GHz Dual Core Processor
- - 12 MP Rear and 5 MP Front Camera
- View all item details
Offers
The Best offer for you will be applied directly in the cart
Buy products worth Rs 5000 or more and get 5% back on HDFC Bank Debit Cards.
ആനക്കലിയില്‍ തരിപ്പണമായത് 27 വണ്ടികള്‍- വീഡിയോ
പാലക്കാട്: പുലാപ്പറ്റയില്‍ പൂരത്തിനിടെ ആന ഇടഞ്ഞു. അഞ്ചു മണിക്കൂറിലേറെ നീണ്ട പരാക്രമത്തില്‍ ആന തകര്‍ത്തത് 27 വാഹനങ്ങളാണ്. ഏഴ് കാറുകളും ആറ് ഓട്ടോറിക്ഷകളും 21 ബൈക്കുകളുമാണ് ആന തകര്‍ത്തത്. തിടമ്പുമായി ഇരുന്ന രണ്ടുപേരെയും പുറത്തിരുത്തിയായിരുന്നു ആനയുടെ പരാക്രമം. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പുലാപ്പറ്റ ചെറുനാലിശ്ശേരി ഭഗവതിക്ഷേത്രത്തിലെ പൂരത്തിന്റെ എഴുന്നെള്ളിപ്പിനെടെയാണ് തൃശൂര്‍ ഒളരിക്കരയിലെ കാളിദാസന് എന്ന കൊമ്പന് ഇടഞ്ഞത്. എഴുന്നെള്ളുപ്പിന് നിന്ന 19 ആനകളില്‍ മൂന്നാമനായി നിന്ന കാളിദാസന് ഇടഞ്ഞതോടെ ഉത്സവ പറമ്പിലെത്തിയവര് ജീവനും കൊണ്ടു പാഞ്ഞു. പിന്നെ തിടമ്പുമായി ഇരുന്ന രണ്ടുപേരെയും കൊണ്ട് ആനയുടെ വിളയാട്ടമായിരുന്നു.
ഇതിനിടെ വൈദ്യുതിതൂണ്‍ തകര്‍ക്കുന്നതിനിടെ ആനക്കൊമ്പ് കമ്പിയില്‍ കുടുങ്ങിയ തക്കത്തിന് ആനപ്പുറത്തുണ്ടായിരുന്ന ഒരാള്‍ ചാടി രക്ഷപ്പെട്ടു. രണ്ടാമത്തെയാള്‍ക്ക് ആനയെ തളയ്ക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
Subscribe to:
Posts (Atom)








