Kung -fu moves

ദിവസേന ഉള്ള വ്യായാമം ശരീരത്തെ രോഗങ്ങളിൽ 
നിന്ന് ചെറുത് നിക്കുവാനുള്ള കരുത്ത്
നൽകുന്നു

ചെറിയൊരു പരിശ്രമം

ബ്രൂസ്‌ലിയുടെ ഇഷ്ട്ട ആയുധം കൊണ്ടൊരു പരിശ്രമം

Boxing punches

കല എതായാലും പരിശ്രമം നന്നായാൽ വിജയം ഉറപ്പാണ്

ജില്ലാ യോഗ ചാമ്പ്യൻസ്

കഴിഞ്ഞ ഇടുക്കി ജില്ലാ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കമ്മ്യൂണിറ്റി 
യോഗ മൂലമാറ്റം യൂണിറ്റിലെ കുട്ടികളുടെ യോഗ പ്രദർശനം